ഇടുക്കി ജലാശയത്തിൽ ഇറച്ചി മാലിന്യം തള്ളുന്നു: അസഹനീയ ദുർഗന്ധം ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ തോണിത്തടിയിൽ മത്സ്യ- മാംസ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതായി പരാതി. ആലടി കുരിശുമല കുടിവെള്ള പദ്ധതിയുടെ പ്രധാന പമ്പ് ഹൗസിൻ്റെ സമീപത്താണ് മാലിന്യം തള്ളിയത്. മാലിന്യം പ്ലാസ്റ്റിക് ചാക്കുകളിൽ കുത്തിനിറച്ചാണ് ജലാശയത്തിൽ തള്ളിയിരിക്കുന്നത്. കോഴിമാലിന്യമാണ് കൂടുതലായും തള്ളിയിരിക്കുന്നത്. വണ്ടിപ്പെരിയാർ മുതൽക്കുള്ള അറവുശാലകളിലേയും, മത്സ്യ സ്റ്റാളുകളിലേയും അവശിഷ്ടങ്ങൾ പെരിയാറിൽ തള്ളുന്നതായി വ്യാപക പരാതി ഉണ്ടായിരുന്നു. ഇങ്ങനെയുള്ള മാലിന്യവും ഇടുക്കി ജലാശയത്തിലാണ് ഒഴുകിയെത്തുന്നത്. ഇവയെല്ലാം ചീഞ്ഞളിഞ്ഞ് … Continue reading ഇടുക്കി ജലാശയത്തിൽ ഇറച്ചി മാലിന്യം തള്ളുന്നു; മത്സ്യ- മാംസ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് അസഹനീയ ദുർഗന്ധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed