കുപ്രചരണങ്ങളിൽ വർഗീയ ലഹളകൾ ഉണ്ടാകാൻ വളരെ എളുപ്പമാണ്. അത്തരമൊരു കലാപാന്തരീക്ഷത്തിൽ നിന്ന് ഒരു നഗരത്തെ രക്ഷിച്ചത് കുറച്ച് സിസിടിവി ക്യാമറകളും നിഷ്‌കളങ്കനായ ഒരു പൂച്ചയുമാണ്. ഹൈദരാബാദിൽ നിന്നാണ് ഈ കഥ. ഇന്നലെ രാവിലെ പത്തു മണിയോടെ ഹൈദരാബാദ് നഗരാതിർത്തിയിലുള്ള ഹനുമാൻ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ മാംസം കണ്ടെത്തിയെന്ന് ഒരു കിംവദന്തി പരന്നു. കേട്ട പാതി കേൾക്കാത്ത പാതി ‘ദൈവ സംരക്ഷകർ’ ക്ഷേത്ര പരിസരത്ത് തടിച്ചു കൂടുകയായിരുന്നു. തരാതരം പോലെ വിദ്വേഷ പ്രചരണങ്ങളും ഇതിനൊപ്പം തൽപരകക്ഷികൾ അടിച്ചു വിട്ടു തുടങ്ങി. … Continue reading ഹനുമാൻ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ ആട്ടിറച്ചി; പ്രതിയെ കയ്യോടെ പൊക്കിയതോടെ തടിച്ചുകൂടിയവർ സ്ഥലം വിട്ടു; വർഗീയ കലാപത്തിൽ നിന്നും ഒരു നാട് രക്ഷപ്പെട്ടതിങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed