വാഹന പരിശോധനയിൽ മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

വാഹന പരിശോധനയിൽ മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ കാസർകോട്: എംഡിഎംഎ കൈവശം വെച്ച കേസിൽ രണ്ട് പേരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത് ബയൽ ജിയോ പെട്രോൾ പമ്പിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. KL 60 T 0110 നമ്പർ ഥാർ ജീപ്പിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളെ സംശയത്തെ തുടർന്ന് പൊലീസ് തടഞ്ഞു പരിശോധിക്കുകയായിരുന്നു. 10.10 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു വാഹനത്തിന്റെ ഉൾവശം വിശദമായി പരിശോധിച്ചപ്പോൾ പോളിത്തീൻ കവറുകളിൽ സൂക്ഷിച്ച … Continue reading വാഹന പരിശോധനയിൽ മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ