വ്യാപക എംഡിഎംഎ വിൽപ്പന, അതും ടെലിഗ്രാമിലൂടെ; ഒടുവിൽ പിടി വീണു

കൊ​ച്ചി: ടെലിഗ്രാം ഗ്രൂപ്പുകൾ വ​ഴി വ്യാപക എംഡിഎംഎ വിൽപ്പന ന​ട​ത്തിയ യുവാവ് പിടിയിൽ. ​ ത​മ്മ​നം എ.​കെ.​ജി ന​ഗ​ർ സ്വ​ദേ​ശി പ​ര​ത്തോ​ട​ത്ത് വീ​ട്ടി​ൽ റോ​ണി സ​ക്ക​റി​യ​യെ​യാ​ണ് (33) എക്സൈസ് സംഘം പിടികൂടിയത്. എ​ക്സൈ​സി​ൻറെ സ്പെ​ഷ്യ​ൽ ഡ്രൈ​വാ​യ ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ​റ്റി​ൻറെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ​ പരിശോധനയിൽ ത​മ്മ​നം ക​തൃ​ക്ക​ട​വ് റോ​ഡി​ലെ പൈ​കോ ജം​ഗ്ഷ​ന് സ​മീ​പ​ത്ത് നിന്നാണ് ഇ​യാ​ൾ വലയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.654ഗ്രാം ​എം​ഡിഎം​എ​യും, 40 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി. പ്ര​തി ല​ഹ​രി വി​ൽ​പ്പ​ന​ക്കാ​യി ഉപയോഗിച്ചിരുന്ന … Continue reading വ്യാപക എംഡിഎംഎ വിൽപ്പന, അതും ടെലിഗ്രാമിലൂടെ; ഒടുവിൽ പിടി വീണു