എംഡിഎംഎ വിട്ട് കളിയില്ല… ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ലഹരി വസ്തുക്കളുമായി പിടിയിൽ

മലപ്പുറം: എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും എംഡിഎംഎയുമായി പിടിയിൽ. 4.4 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കരുളായി സ്വദേശി കൊളപ്പറ്റ റംസാനെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിൽ 10 ഗ്രാം എംഡിഎംഎയുമായി റംസാനെ എക്സൈസ് പിടികൂടിയിരുന്നു. 48 ദിവസത്തെ ജയിൽ വാസത്തിന് ശേഷമായിരുന്നു ജാമ്യം. തുടർന്ന് വീണ്ടും എംഡിഎംഎയുമായി അറസ്റ്റിലാവുകയായിരുന്നു. 17 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ വഴിക്കടവ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ വൻ വിലയ്ക്കാണ് പ്രതി വിൽപ്പന … Continue reading എംഡിഎംഎ വിട്ട് കളിയില്ല… ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ലഹരി വസ്തുക്കളുമായി പിടിയിൽ