”വൈകുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നു, രക്ഷിക്കാനായില്ലല്ലോ…” മോർച്ചറിയുടെ മുൻപിൽ പൊട്ടിക്കരഞ്ഞു മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയെ രക്ഷിക്കാനാകാത്തതിൽ പൊട്ടിക്കരഞ്ഞു മേയർ ആര്യ രാജേന്ദ്രൻ. വൈകുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ആര്യ പറഞ്ഞു. മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ നിന്നാണ് മേയർ പൊട്ടിക്കരഞ്ഞത്. ഒപ്പം നിന്നവർ ആര്യയെ ആശ്വസിപ്പിച്ചു. (Mayor Arya Rajendran burst into tears in front of the mortuary) ജോയിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കോർപ്പറേഷനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വിമർശനങ്ങൾ ഉയരുകയാണ്. ഈ വിമർശനങ്ങൾക്കു പിന്നാലെയാണ് മേയർ വികാരധീനയായത്. ജോയിയെ രക്ഷപ്പെടുത്താൻ … Continue reading ”വൈകുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നു, രക്ഷിക്കാനായില്ലല്ലോ…” മോർച്ചറിയുടെ മുൻപിൽ പൊട്ടിക്കരഞ്ഞു മേയർ ആര്യ രാജേന്ദ്രൻ