തൊഴിലിടങ്ങളിലെ മാനസികാരോഗ്യം” ബോധവൽക്കരണവുമായി മാക്സ് മൈൻഡ് ആശുപത്രിയും KAPS കണ്ണൂർ ചാപ്റ്ററും
മാക്സ് മൈൻസ് ഹോസ്പിറ്റലും, KAPS കണ്ണൂർ ചാപ്റ്ററും സംയുക്തമായി “തൊഴിലിടങ്ങളിലെ മാനസികാരോഗ്യം” വിഷയത്തിൽ ബോധവൽക്കരണവും മാനസികാരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനം നിർവഹിച്ച സീനിയർ സൈക്യാട്രിസ്റ്റ് ഡോ. കെ. ഗോപിനാഥൻ നമ്പ്യാർക്ക് വിശിഷ്ട സേവനത്തിനുള്ള ആദരവും നൽകി.(Max Mind Hospital and KAPS Kannur Chapter with a seminar on “Mental Health at Workplace”.) ഡയറക്ടർ പ്രവീൺ ജോസഫ് അഡ്മിനിസ്ട്രേറ്റർ സോണി തോമസ്, സൈക്യാട്രിസ്റ്റ് മാരായ ഡോ. ബെൻ വർഗീസ്, ഡോ. അരുൺ ജോയ്, സൂപ്രണ്ട് … Continue reading തൊഴിലിടങ്ങളിലെ മാനസികാരോഗ്യം” ബോധവൽക്കരണവുമായി മാക്സ് മൈൻഡ് ആശുപത്രിയും KAPS കണ്ണൂർ ചാപ്റ്ററും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed