അത്യപൂർവം; പാടത്തുനിന്ന് വീട്ടിലേക്കു കയറി വന്നത് സ്വർണ ആമ; കേരളത്തിൽ ആദ്യം
പൂച്ചാക്കൽ: പാടത്തുനിന്നു വീട്ടിലേക്കു കയറിവന്ന, മഞ്ഞ നിറമുള്ള ആമ കൗതുകക്കാഴ്‌ചയാകുന്നു. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡിൽ മാവുങ്കൽ വെളി അനീഷിനാണ് അപൂർവ ഇനത്തിൽപ്പെട്ട, മഞ്ഞ നിറത്തിലുള്ള ആമയെ ലഭിച്ചത്.Mavunkal Veli Anish received a rare yellow tortoise ഇന്നലെ വൈകിട്ട് പാടത്തുനിന്ന് വീട്ടിലേക്കു കയറിവരുകയായിരുന്നു. വീട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്‌ഥരെ വിവരമറിയിച്ചു. ഇൗ ആമയ്‌ക്ക് 500 ഗ്രാം തൂക്കവും 20 സെന്റീമിറ്റർ നീളവുമുണ്ട്. ഇന്ത്യയിൽ മൂന്നു വർഷത്തിനിടെ രണ്ട് തവണയാണ് കടുത്ത മഞ്ഞ നിറം അല്ലെങ്കിൽ … Continue reading അത്യപൂർവം; പാടത്തുനിന്ന് വീട്ടിലേക്കു കയറി വന്നത് സ്വർണ ആമ; കേരളത്തിൽ ആദ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed