മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി ; പരിഹസിക്കുന്ന ഫ്ലക്സ് ബോർഡുമായി ഡിവൈഎഫ്ഐ

മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി ; പരിഹസിക്കുന്ന ഫ്ലക്സ് ബോർഡുമായി ഡിവൈഎഫ്ഐ തൃശൂർ: മറ്റത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസിനെയും ബിജെപിയെയും പരിഹസിക്കുന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. “മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി” എന്ന അടിക്കുറിപ്പോടെ താമരയും കൈപ്പത്തിയും ചേർന്ന ചിത്രം ഉൾക്കൊള്ളുന്ന പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. ഡിവൈഎഫ്ഐ മറ്റത്തൂർ മേഖലാ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.ബിജെപിയെ അധികാരത്തിലെത്തിക്കാൻ കോൺഗ്രസ് നടത്തിയ കൂറുമാറ്റത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചതെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് … Continue reading മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി ; പരിഹസിക്കുന്ന ഫ്ലക്സ് ബോർഡുമായി ഡിവൈഎഫ്ഐ