അതെന്നാ…മട്ടന്നൂര് കേരളത്തിലല്ലെ
അതെന്നാ…മട്ടന്നൂര് കേരളത്തിലല്ലെ തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ 1200 തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിലും, 1199 എണ്ണത്തിലേക്കാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കിയാണ് രണ്ട് ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇതിന് പിന്നിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള രാഷ്ട്രീയ തീരുമാനവും നിയമപോരാട്ടവുമാണ്. 1990-ൽ ഇ.കെ. നായനാർ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാർ മട്ടന്നൂർ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയർത്താൻ തീരുമാനിച്ചു. എന്നാൽ 1991ൽ അധികാരത്തിലെത്തിയ കെ. കരുണാകരൻ സർക്കാർ ഈ തീരുമാനം പിൻവലിച്ചു. ഇതിനെതിരെ … Continue reading അതെന്നാ…മട്ടന്നൂര് കേരളത്തിലല്ലെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed