ഓണറേറിയവും ശമ്പളവുമൊന്നും പോരാ എന്ന് പറഞ്ഞ് ബഹളം വെക്കാറുള്ള പൊതുപ്രവർത്തകരുടെ നാടാണ് കേരളം. ഇവിടെ മൂവാറ്റുപുഴ എംഎൽഎ വ്യത്യസ്തനാകുകയാണ്. കഴിഞ്ഞ നാല് വർഷം എംഎൽഎ എന്ന നിലയിൽ ലഭിച്ച ശമ്പളം മുഴുവൻ സ്വരുക്കുട്ടിവെച്ച് അത് ഡയാലിസിസ് രോഗികൾക്കായി നൽകാൻ തയ്യാറെടുക്കുകയാണ് ഈ യുവ എംഎൽഎ. ‘മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറിയ ഘട്ടം മുതൽ ജോലി ചെയ്ത് പൊതുപ്രവർത്തനം നടത്തണമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. അതിന്റെ ഭാഗമായി അഭിഭാഷക വൃത്തി സജീവമായി നടത്തിയാണ് ജീവിക്കാനുള്ള വരുമാനം … Continue reading ദാ കാണ്, ജനപ്രതിനിധി എങ്ങനെയാവണമെന്ന്; ലഭിച്ച ശമ്പളവും ഓണറേറിയവും മുഴുവൻ തിരിച്ചു നൽകി മൂവാറ്റുപുഴ എം.എൽ.എ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed