കൊച്ചി: നിയമസഭയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കത്തിക്കയറിയതിന് പിന്നാലെ പലവിധ ആരോപണങ്ങളും അന്വേഷണങ്ങളുമാണ് മാത്യു കുഴൽനാടനെതിരെ വന്നത്. അതിലൊന്നാണ് കോളജുകാലത്ത് പരീക്ഷക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടു എന്ന ആരോപണം. എന്നാൽ രേഖകളോ മറ്റ് തെളിവുകളോ ഒന്നും ഇല്ലാത്തതിനാൽ വ്യക്തത ഉണ്ടായില്ല. വെറും കിംവദന്തിയായി സോഷ്യൽ മീഡിയയിൽ മാത്രം പ്രചരിച്ച ആരോപണത്തിനാണ് മാത്യു കുഴൽനാടൻ തന്നെ സ്ഥിരീകരണം നൽകിയിരിക്കുകയാണ്. 24 ന്യൂസ് ചാനലിൻ്റെ ജനകീയ കോടതി പരിപാടിയിൽ അഴതാരകനായ ഹാഷ്മി താജ് ഇബ്രാഹിമിൻ്റെ ചോദ്യത്തിന് മറുപടിയായാണ് തുറന്നുപറച്ചിൽ. ഇടത് … Continue reading പരീക്ഷക്ക് തുണ്ട് വെച്ചതിന് ഡീബാർ ചെയ്തു; സോഷ്യൽ മീഡിയയിൽ വെറുതെ പ്രചരിക്കുന്നതല്ല; സമ്മതിച്ച് മാത്യു കുഴൽനാടൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed