ഡേറ്റിംഗ് ആപ്പിലൂടെ മാച്ചായി; യുവതി സംസാരിച്ചതിന് പിന്നാലെ അമ്മയുടെ കോൾ; വർത്തമാനം കേട്ട് അമ്പരന്നു യുവാവ്…!

ഡേറ്റിംഗ് ആപ്പിലൂടെ മാച്ചായി; യുവതി സംസാരിച്ചതിന് പിന്നാലെ അമ്മയുടെ കോൾ ഡേറ്റിം​ഗ് ആപ്പായ ബംബിളിലൂടെ മാച്ചായ യുവതിയോട് സംസാരിച്ചതിന് പിന്നാലെയുണ്ടായ അസാധാരണമായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് യുവാവ്. ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റിലാണ് ഉമാങ് റാണ എന്ന യുവാവ് ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്നത്. യുവതിയോട് സംസാരിച്ചതിന് പിന്നാലെ അവളുടെ അമ്മയും റാണയെ വിളിക്കുകയായിരുന്നു. യുവതിയുടെ അമ്മ റാണയെ വിളിച്ച് അവരുടെ ഓഫീസിന്റെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുമോ എന്ന് ചോദിക്കുകയായിരുന്നുവത്രെ. ‘അങ്ങനെ ഞാൻ ബംബിളിൽ ഒരാളുമായി … Continue reading ഡേറ്റിംഗ് ആപ്പിലൂടെ മാച്ചായി; യുവതി സംസാരിച്ചതിന് പിന്നാലെ അമ്മയുടെ കോൾ; വർത്തമാനം കേട്ട് അമ്പരന്നു യുവാവ്…!