തൃശൂര്‍: തലോറില്‍ മൊബൈല്‍ ഷോപ്പില്‍ നടന്നത് 25 ലക്ഷം രൂപയുടെ കവർച്ച. തലോര്‍ അഫാത്ത് മൊബൈല്‍ ഷോപ്പിലെ സ്മാര്‍ട്ട് ഫോണുകളും ടിവികളും ലാപ്പ്‌ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവുമാണ് മോഷ്ടാക്കൾ കവര്‍ന്നത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത്. മൊബൈല്‍ ഷോപ്പിന്‍റെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകർത്ത് അകത്ത് കയറിയ ഇവർ കീപാഡ് ഫോണൊഴികെയുള്ള എല്ലാ സാധനങ്ങളും കൊണ്ടുപോയി. വെളുത്ത നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഷോപ്പിന്‍റെ മുന്‍വശത്തെ സിസിടിവി ക്യാമറ തകർത്ത … Continue reading രണ്ടു ചാക്കു നിറയെ ഫോണുകളും ലാപ്പ്ടോപ്പും; തൃശൂരിലെ മൊബൈല്‍ ഷോപ്പില്‍ നടന്നത് 25 ലക്ഷം രൂപയുടെ കവർച്ച
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed