കേളകത്തെ “അര”കള്ളൻ; ആവശ്യത്തിനെടുത്ത ശേഷം മോഷണ മുതൽ “മുക്കാലും” കളഞ്ഞു; ക്യാമറയിൽ കുടുങ്ങാതിരിക്കാൻ കടലാസ് പ്രയോഗം; മുറിയിൽ നിന്ന് പുറത്തുകടന്നത് പതിനെട്ടടവും പയറ്റി

കണ്ണൂർ: കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം. 23 മദ്യകുപ്പികളാണ് മോഷണം പോയത്.Massive theft at a beverage outlet in Kelakat കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് ആയിരുന്നു കള്ളൻ കുപ്പിയുമായി കടന്നു കളഞ്ഞത്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് തുടങ്ങിക്കഴിഞ്ഞു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കേളകം പൊലീസിന്റെ പട്രോളിംങിനിടെയാണ് മോഷണ വിവരം ശ്രദ്ധയിൽപെട്ടത്. ബീവറേജ് ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ജനൽചില്ല് തകർത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി പെട്ടിയിൽ സൂക്ഷിച്ച അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് … Continue reading കേളകത്തെ “അര”കള്ളൻ; ആവശ്യത്തിനെടുത്ത ശേഷം മോഷണ മുതൽ “മുക്കാലും” കളഞ്ഞു; ക്യാമറയിൽ കുടുങ്ങാതിരിക്കാൻ കടലാസ് പ്രയോഗം; മുറിയിൽ നിന്ന് പുറത്തുകടന്നത് പതിനെട്ടടവും പയറ്റി