പെട്രോള്‍ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ വന്‍ അഴിമതി എന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. ഈ കാര്യത്തില്‍ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ പണം വാങ്ങി എന്ന ആരോപിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്ന് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം വിവാദമായി തുടരുന്നതിനിടയ്ക്കാണ് പെട്രോള്‍ പമ്പ് ഉടമകളുടെ അസോസിയേഷന്‍ രംഗത്ത് വന്നത്. കഴിഞ്ഞ ഏഴ് … Continue reading പെട്രോള്‍ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ വന്‍ അഴിമതി; വിജിലൻസ് അന്വേഷിക്കണമെന്ന് കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed