മിൽമയിൽ നീണ്ട ഇടവേളക്ക് ശേഷം വൻ റിക്രൂട്ട്മെന്റ്; 245 ഒഴിവുകൾ ഉടൻ

മിൽമയിൽ നീണ്ട ഇടവേളക്ക് ശേഷം വൻ റിക്രൂട്ട്മെന്റ്; 245 ഒഴിവുകൾ ഉടൻ തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന മിൽമയിൽ വർഷങ്ങൾക്കുശേഷം വൻതോതിലുള്ള റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് സർക്കാർ. ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതനുസരിച്ച്, തെക്കൻ മേഖല യുണിയനായ തിരുവനന്തപുരം മിൽമയിൽ 198 ഒഴിവുകളും വടക്കൻ മേഖല യുണിയനായ മലബാർ മിൽമയിൽ 47 ഒഴിവുകളും, അങ്ങനെ ആകെ 245 പേരെ ഉടൻ നിയമിക്കും. തെക്കൻ മേഖലയിൽ ഏകദേശം 12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ നിയമനപ്രക്രിയ നടക്കുന്നത്. … Continue reading മിൽമയിൽ നീണ്ട ഇടവേളക്ക് ശേഷം വൻ റിക്രൂട്ട്മെന്റ്; 245 ഒഴിവുകൾ ഉടൻ