രാജ്യത്തെ വിവിധ എംയിസ് ആശുപത്രികളിലേക്ക് അടക്കമുള്ള നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനുള്ള പരീക്ഷയിൽ വൻ അട്ടിമറി. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയതോടെ, നിയമനം നേടി ജോലിക്കെത്തിയ നാല് പേരെ ദില്ലി ആർഎംഎൽ ആശുപത്രി പിരിച്ചുവിട്ടു.Massive impersonation in the country’s ‘NORCET’ exam: പരീക്ഷ അട്ടിമറിയില്‍ ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഈ ആശുപത്രിയില്‍ നിയമിതരായ നാല് പേര്‍ക്കും തൊഴില്‍ സംബന്ധമായ യാതൊരു അറിവും ഇല്ലെന്ന് അന്വേഷണത്തിൽ ബോധ്യമായതോടെ ആശുപത്രി അധികൃതര്‍ തന്നെ … Continue reading രാജ്യത്തെ ‘നോർസെറ്റ്’ പരീക്ഷയിൽ വൻ അട്ടിമറി: നിയമിതരായ നഴ്സിംഗ് ഓഫീസർമാർക്ക് ജോലി സംബന്ധമായ യാതൊരറിവുമില്ല: 4 പേരെ പിരിച്ചുവിട്ടു : അന്വേഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed