കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കെിടെ നടന്ന മൊബൈല്‍ഫോണ്‍ കവര്‍ച്ച; പിന്നിൽ വൻ സംഘവും ആസൂത്രണവും; അന്വേഷണം വാപിപ്പിക്കും

കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കെിടെ നടന്ന മെഗാ മൊബൈല്‍ഫോണ്‍ കവര്‍ച്ചക്ക് പിന്നില്‍ വ സംഘമെന്ന് സൂചന. ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകള്‍ ആണ് പാർട്ടിക്കിടെ മോഷ്ടിച്ചത്. Massive gang and planning behind mobile phone heist during Alan Walker DJ show 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്. എല്ലാ ഫോണുകളും വലിയ വിലയുള്ളതാണ്.മോഷണം പോയ ചില മൊബൈല്‍ ഫോണുകളുടെ വില ഒന്നരക്ഷംവരെയാണ്. … Continue reading കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കെിടെ നടന്ന മൊബൈല്‍ഫോണ്‍ കവര്‍ച്ച; പിന്നിൽ വൻ സംഘവും ആസൂത്രണവും; അന്വേഷണം വാപിപ്പിക്കും