കൊച്ചി നഗരത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ വൻ തട്ടിപ്പ്; വൈദികന് അഞ്ചുലക്ഷം നഷ്ടമായി; ജാഗ്രത
കൊച്ചി നഗരത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ വൻ തട്ടിപ്പ്. രാജ്യദ്രോഹക്കേസിൽ പ്രതിചേർത്തു എന്നും അക്കൗണ്ട് പരിശോധിക്കാണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തി പണം തട്ടുന്നത്. കൊച്ചി നഗരത്തിലെ ഒരു കത്തോലിക്ക വൈദികന് ഇത്തരത്തിൽ നഷ്ടപ്പെട്ടത് അഞ്ചുലക്ഷം രൂപയാണ്. കഴിഞ്ഞമാസം 26 തീയതിയാണ് വൈദിക ഫോൺകോൾ എത്തിയത്. 2023 സെപ്റ്റംബറിൽ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത നരേഷ് ഗോയൽ എന്നയാളിന്റെ കള്ളപ്പണം ഇടപാട് സംഘത്തിൽ നിന്ന് വൈദികന്റെ അക്കൗണ്ട് വിശദാംശങ്ങൾ ലഭിച്ചു എന്നായിരുന്നു കോൾ. പണമിടപാട് നടന്നതിന്റെ … Continue reading കൊച്ചി നഗരത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ വൻ തട്ടിപ്പ്; വൈദികന് അഞ്ചുലക്ഷം നഷ്ടമായി; ജാഗ്രത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed