തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിൽ വൻ തട്ടിപ്പ്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്ന വിവരം പുറത്ത് വന്നു. ഹയർ സെക്കണ്ടറി അധ്യാപകർ, കോളേജ് അസിസ്‌റ്റന്റ് പ്രൊഫസർമാർ, ഗസറ്റഡ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ ഉണ്ട്. പെൻഷൻ കൈപ്പറ്റുന്നവരിൽ രണ്ട് അസിസ്‌റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ് ജോലി എടുക്കുന്നത്. ഒരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജിലാണ് ജോലി ചെയ്യുന്നത്. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് ഇത്തരത്തിൽ … Continue reading ലക്ഷങ്ങൾ ശമ്പളം, ലാസ്റ്റ് ഗ്രേഡ് മുതൽ ഗസറ്റഡ് റാങ്കിലുള്ളവർ വരെ; അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം 1458
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed