യുകെയിൽ മോറിസൺസ് സ്റ്റോറിന് സമീപം വൻ തീപിടുത്തം…! കിലോമീറ്ററുകളോളം പുകപടലം

യുകെ പ്ലിമൗത്തിൽ മോറിസൺസ് സ്റ്റോറിന് സമീപം വൻ തീപിടുത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്ലിംസ്റ്റോക്കിലെ ബില്ലകോംബ് റോഡിലെ സാൽട്രാം മെഡോയിലാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു. ആകാശത്ത് കട്ടിയുള്ള കറുത്ത പുക നിറയുന്നതായി ആളുകൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുകപടലം കിലോമീറ്ററുകളോളം പടർന്നു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അഗ്നിശമനസേന ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. യു.കെ.യ്ക്ക് ചുറ്റും കടലിൽ ഒഴുകുന്ന നിധികൾ..! 100 മില്യൺ പൗണ്ട് മൂല്യമുള്ള പാക്കറ്റ് കണ്ട് ഞെട്ടി ബോർഡർ ഫോഴ്‌സ് യു.കെ.യ്ക്ക് ചുറ്റു കടലിലിൽ … Continue reading യുകെയിൽ മോറിസൺസ് സ്റ്റോറിന് സമീപം വൻ തീപിടുത്തം…! കിലോമീറ്ററുകളോളം പുകപടലം