മനിലയില്‍ കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ വൻ തീപിടുത്തം: 1000 വീടുകള്‍ കത്തിനശിച്ചു
മനിലയില്‍ കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിൽ 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. Massive fire breaks out in Manila’s migrant slum: 1,000 houses destroyed. മനില മേഖലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും തീ അണയ്ക്കാന്‍ എത്തി. തീരദേശ മേഖലയിലുണ്ടായ ശക്തമായ കാറ്റും തീ അതിവേഗം പടരാന്‍ കാരണമായി. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ഒരു വീടിന്റെ രണ്ടാം നിലയില്‍ … Continue reading മനിലയില്‍ കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ വൻ തീപിടുത്തം: 1000 വീടുകള്‍ കത്തിനശിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed