ലണ്ടനിൽ ആഢംബര ഫ്‌ളാറ്റില്‍ വൻ തീപിടുത്തം; രക്ഷാപ്രവര്‍ത്തകരായി പതിനഞ്ചോളം ഫയര്‍ എഞ്ചിനുകളും നൂറോളം ഓഫീസർമാരും

ലണ്ടനിൽ ആഢംബര ഫ്‌ളാറ്റില്‍ തീപിടുത്തം. ഇന്നലെ വൈകിട്ട് ലെമാന്‍ സ്ട്രീറ്റിലെ ഗുഡ്മാന്‍ ഫീല്‍ഡ്‌സിലാണ് 5.45ഓടെ സംഭവമുണ്ടായത്. ബില്‍ഡിംഗിന്റെ ആറും ഏഴും നിലകളിലായുള്ള ഫ്‌ളാറ്റുകളിലാണ് തീ പടര്‍ന്നത്. എക്‌സില്‍ പുറത്തു വന്ന ഒരു വീഡിയോയില്‍ ഫ്‌ളാറ്റിനകത്തു നിന്നും ശക്തമായ തീയം പുകയും ഉയരുന്നതു കാണാം. 11 പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. ആര്‍ക്കും പരിക്കേറ്റതായോ പൊള്ളലേറ്റതായോ റിപ്പോർട്ടുകളില്ല. പതിനഞ്ചോളം ഫയര്‍ എഞ്ചിനുകളും നൂറോളം രക്ഷാപ്രവര്‍ത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പ്രതീക്ഷകൾ തകിടം മറിച്ച് സ്വർണം; കുതിപ്പ് മുക്കാൽ ലക്ഷത്തിലേക്കോ? … Continue reading ലണ്ടനിൽ ആഢംബര ഫ്‌ളാറ്റില്‍ വൻ തീപിടുത്തം; രക്ഷാപ്രവര്‍ത്തകരായി പതിനഞ്ചോളം ഫയര്‍ എഞ്ചിനുകളും നൂറോളം ഓഫീസർമാരും