യുകെയിൽ ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ വൻ അഗ്നിബാധ. വന്‍തീപിടുത്തത്തില്‍ നിന്നും രോഗികളെ രക്ഷപ്പെടുത്തി. ആശുപത്രി ജീവനക്കാര്‍ ഗര്‍ഭിണികളെയും, കുഞ്ഞുങ്ങളെയും അടുത്തുള്ള ലൈബ്രറിയിലെക്ക് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായാണ് എവോണ്‍ ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസ് വ്യക്തമാക്കുന്നത്. വൈകുന്നേരം 7 മണിയോടെ തീ സുരക്ഷിതമായി അണച്ചതായി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബ്രിസ്റ്റോളും വെസ്റ്റൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും അറിയിച്ചു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആരും അപകടത്തില്‍ പെട്ടിട്ടില്ല. സമയോചിതമായ ഇടപെടലാണ് ആളുകളെ സ്ഥലത്തുനിന്നും മാറ്റാന്‍ സഹായിച്ചത്. സംഭവസ്ഥലത്ത് നിന്ന് … Continue reading യുകെ ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ വൻ തീപിടുത്തം..! ഗര്‍ഭിണികളെയും, കുഞ്ഞുങ്ങളെയും മാറ്റിയത് അടുത്തുള്ള ലൈബ്രറിയിലേക്ക്: അറിയാം വിവരങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed