മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മൂന്നു തൊഴിലാളികൾക്ക് പരിക്ക്; ഒരാൾക്ക് ഗുരുതരം

മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം മുംബൈ ∙ മുംബൈയിലെ ഘാട്കോപ്പർ പ്രദേശത്ത് പ്രവർത്തിക്കുന്ന വസ്ത്ര നിർമാണ യൂണിറ്റിൽ ഉണ്ടായ വൻ തീപിടിത്തം നഗരത്തിൽ ആശങ്ക സൃഷ്ടിച്ചു. ഇന്ന് രാവിലെ 10.22ഓടെയാണ് അപകടം ഉണ്ടായത്. തീപിടിത്തത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റതായും, ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ രാജവാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം, മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ … Continue reading മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മൂന്നു തൊഴിലാളികൾക്ക് പരിക്ക്; ഒരാൾക്ക് ഗുരുതരം