ആലുവയിൽ ഇലക്ട്രോണിക്സ് കടയില്‍ വൻ തീപിടിത്തം; സാധനങ്ങള്‍ കത്തിനശിച്ചു
കൊച്ചി: ആലുവയിലുള്ള ഇലക്ട്രോണിക്സ് കടയില്‍ വൻ തീപിടിത്തം. തോട്ടുമുഖത്തുള്ള ഐ ബെല്‍ എന്ന കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ മുകളിലെ നിലയിലാണ് തീപടർന്നത്.(Massive fire breaks out at electronics shop in Aluva) ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശവാസികളാണ് ആദ്യം തീ കണ്ടത്. തുടര്‍ന്ന് പൊലീസിനെയും അഗ്‌നിരക്ഷാ സേനയേയും അറിയിക്കുകയായിരുന്നു. തീപിടുത്തത്തിൽ വലിയ തോതില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. അതേസമയം ആളപായമോ പരിക്കുകളോ ഒന്നും റിപ്പോര്‍ട്ട് … Continue reading ആലുവയിൽ ഇലക്ട്രോണിക്സ് കടയില്‍ വൻ തീപിടിത്തം; സാധനങ്ങള്‍ കത്തിനശിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed