കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തുള്ള ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. തീ പടർന്ന് സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതു ജോലിക്കാരെ അഗ്‌നിശമന രക്ഷപ്പെടുത്തി. സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മുന്നരമണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. ഇതോടെ സൗത്ത് റെയില്‍വേ പാലത്തിന് സമീപമായതിനാല്‍ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. തീ നിയന്ത്രണവിധേയമെന്ന് അഗ്‌നിശമന സേന … Continue reading കൊച്ചിയിൽ വൻ തീപിടിത്തം; വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു; 9 പേരെ രക്ഷപ്പെടുത്തി; തീ പടർന്നത് ആക്രി ഗോഡൗണിൽ നിന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed