പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ വൻ സാമ്പത്തിക തട്ടിപ്പ്. സംസ്ഥാനത്ത് ഒട്ടാകെ 2,200 കോടിരൂപയുടെ തട്ടിപ്പ് നടന്നതായി അസം പോലീസ് അറിയിച്ചു.Massive financial scam in online stock market by promising to double money സെബിയുടെയോ ആർബിഐയുടെയോ മാർഗനിർദേശങ്ങൾ പാലിക്കാതെ നിരവധി ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ അസമിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധകളിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. നാല് വ്യാജ കമ്പനികൾ രൂപീകരിച്ച് കോടികൾ തട്ടിയെടുത്ത … Continue reading കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം ലഭിക്കാൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കു… കേട്ടവരും കണ്ടവരും നൽകിയത് 2,200 കോടിരൂപ; എന്തായാലും തട്ടിപ്പുകാർക്ക് കുശാലാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed