ബിഹാറിൽ വ്യാജമദ്യദുരന്തത്തിൽ 25 പേർ മരിച്ചു. 49 പേർ ചികിത്സയിൽ. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സിവാൻ, സരൺ ജില്ലകളിലാണ് വ്യാജമഡ്യം ദുരന്തം വിതച്ചത്. Massive fake liquor disaster in Bihar; 25 people died സംഭവത്തിൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല അവലോകന യോഗം നടത്തി. ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിൽ 25 പേർ മരിച്ചതായി ബിഹാർ ഡി.ജി.പി. അറിയിച്ചു. ദുരന്തത്തിന് പിന്നാലെ … Continue reading ബിഹാറിൽ വൻ വ്യാജമദ്യ ദുരന്തം; 25 പേർ മരിച്ചു; 49 പേർ ചികിത്സയിൽ; മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയെന്നു വിവരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed