ഫ്രാൻസിലെ ജൂത സിനഗോഗിന് സമീപം വൻ സ്ഫോടനം; കാറുകൾ കത്തി നശിച്ചു; ഭീകരാക്രമണമെന്നു സംശയം
ഫ്രാൻസിലെ ഹെറോൾട്ടിന് സമീപം ജൂത സിനഗോഗിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തിൽ രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു. സ്ഫോടനത്തിനിടെ പ്രദേശത്തെ ഒരു മുനിസിപ്പൽ പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. Massive explosion near Jewish synagogue in France; Cars were destroyed ഗ്രാൻഡെ – മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് രാജ്യത്തെ ജൂത സിനഗോഗുകളുടെ സുരക്ഷ ശക്തിപ്പെടുത്താൻ പൊലീസിന് … Continue reading ഫ്രാൻസിലെ ജൂത സിനഗോഗിന് സമീപം വൻ സ്ഫോടനം; കാറുകൾ കത്തി നശിച്ചു; ഭീകരാക്രമണമെന്നു സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed