ഇന്ത്യയിൽ 184440 കോടി ലിറ്റർ ക്രൂഡ് ഓയിൽ
ഇന്ത്യയിൽ 184440 കോടി ലിറ്റർ ക്രൂഡ് ഓയിൽ ന്യൂഡൽഹി: ഇന്ത്യയിൽ ക്രൂഡ് ഓയിലിന്റെ വൻ ശേഖരം കണ്ടെത്തി. ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങൾക്ക് സമീപത്തായി 184,440 കോടി ലിറ്റർ ക്രൂഡ് ആണ് കണ്ടെത്തിയത്. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഈ നിധി ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ നേട്ടമാകും എന്നാണ് വിലയിരുത്തൽ. ക്രൂഡ് ഓയിൽ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. റിസർവ് യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 3.7 ട്രില്യൺ … Continue reading ഇന്ത്യയിൽ 184440 കോടി ലിറ്റർ ക്രൂഡ് ഓയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed