നൈജീരിയയിൽ വൻ ബോട്ട് അപകടം. നൈജർ നദിയിൽ ഉണ്ടായ അപകടത്തിൽ 60 പേർ മരിച്ചു. ഉത്സവത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ബോട്ടിൽ 300ലധികം ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. Massive boat accident in Nigeria; 60 people died ചൊവ്വാഴ്ച രാത്രി അപകടത്തിൽപ്പെട്ട ബോട്ടിൽ കൂടുതലും ഉണ്ടായിരുന്നത് സ്ത്രീകളും കുട്ടികളുമായിരുന്നു. ബോട്ടിലുണ്ടായിരുന്ന 160ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വടക്കൻ നൈജറിലാണ് സംഭവം ഉണ്ടായത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തിരക്കും മോശം അറ്റകുറ്റപ്പണികളുമാണ് … Continue reading നൈജീരിയയിൽ വൻ ബോട്ടപകടം; 60 പേർ മരിച്ചു; 160 ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ; തിരക്കും മോശം അറ്റകുറ്റപ്പണികളും മൂലം ബോട്ടുകൾ ശോച്യാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed