ബെംഗ്ലൂരു: കർണാടകയിലെ ബെല്ലാരിയിൽ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ അമ്മമാരുടെ കൂട്ടമരണത്തെ പറ്റി അന്വേഷിക്കാൻ നാലംഗ കമ്മിഷൻ. മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാരാണ് ഈ ഈശുപത്രിയിൽ മരിച്ചു. ഈ മൂന്ന് ദിവസത്തിനിടയിൽ പ്രസവിച്ച 34 സ്ത്രീകളിൽ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കിഡ്‌നിയിലടക്കം ഗുരുതര മുറിവുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവം വിവാദമായതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് നാലംഗ സംഘത്തെ സർക്കാർ നിയോഗിക്കുകയായിരുന്നു. നവംബർ 9 മുതൽ 11 വരെ … Continue reading സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ അമ്മമാരുടെ കൂട്ടമരണം; മൂന്ന് ദിവസത്തിനിടയിൽ പ്രസവിച്ച 34 പേരിൽ അഞ്ചുപേർ മരിച്ചു; ഏഴുപേരുടെ നില ഗുരുതരം; സംഭവം ബെല്ലാരിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed