കണ്ണുകൾക്ക് കൂടുതൽ ഭംഗി നൽകാൻ മസ്കാര; ശരിയായി ഉപയോഗിക്കാൻ എളുപ്പ വഴികൾ
കണ്ണുകൾക്ക് കൂടുതൽ ഭംഗി നൽകാൻ മസ്കാര; ശരിയായി ഉപയോഗിക്കാൻ എളുപ്പ വഴികൾ മുഖസൗന്ദര്യത്തിൽ കണ്ണുകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. കണ്ണുകൾ കൂടുതൽ തെളിഞ്ഞതും ആകർഷകവുമാക്കാൻ മസ്കാര ഏറെ സഹായിക്കുന്നു. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ കൺപീലികൾ ഒട്ടിപ്പിടിക്കൽ, കറുത്ത പാടുകൾ പടരൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സലൂൺ ലെവൽ ഫിനിഷ് വീട്ടിൽ തന്നെ നേടാം. ബ്രഷ് പമ്പ് ചെയ്യുന്നത് ഒഴിവാക്കൂ മസ്കാര ട്യൂബിനുള്ളിലേക്ക് ബ്രഷ് വേഗത്തിൽ അടിക്കുകയും പുറത്തെടുക്കുകയും ചെയ്യുന്നത് വായു അകത്ത് … Continue reading കണ്ണുകൾക്ക് കൂടുതൽ ഭംഗി നൽകാൻ മസ്കാര; ശരിയായി ഉപയോഗിക്കാൻ എളുപ്പ വഴികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed