മികച്ച മൈലേജിൽ താങ്ങാവുന്ന വിലയിൽ ഒരു കാറ് എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിന് പൊതുഗതാഗത സംവിധാനം അപര്യാപ്തമായ ഇക്കാലത്ത് സ്വന്തമായി കാറ് എന്ന ആഗ്രഹത്തിന് വളരെ പ്രസക്തിയുണ്ട്.Maruti with a brand new car that any common man can own കുറഞ്ഞ ചെലവിൽ മദ്ധ്യവർഗ കുടുംബങ്ങളുടെ കൂട്ടുകാരനാകാൻ മാരുതി ഇപ്പോഴിതാ പുതിയ ഒരു മൈക്രോ എസ്യുവി തന്നെ ഇന്ത്യയിലിറക്കുകയാണ്. മൈലേജിൽ മാത്രമല്ല സ്റ്റൈലിഷ് ഡിസൈനിലും മുന്നിലാണ് മാരുതി … Continue reading എണ്ണ കുടിയനല്ല, 40 കിലോമീറ്റർ മൈലേജ്; വില രണ്ടര ലക്ഷത്തിൽ താഴെ;ഏത് സാധാരണക്കാരനും സ്വന്തമാക്കാവുന്ന, പുത്തൻ കാറുമായി മാരുതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed