ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്…മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ വൻ ഇടിവ്
ന്യൂഡല്‍ഹി: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഇടിവ്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഓഗസ്റ്റില്‍ നാലു ശതമാനം ഇടിവാണ് നേരിട്ടത്.Maruti Suzuki’s sales ഓഗസ്റ്റില്‍ 1,81,782 വാഹനങ്ങളാണ് വിറ്റത്. മുന്‍വര്‍ഷം സമാനകാലയളവില്‍ ഇത് 1,89,082 വാഹനങ്ങളായിരുന്നു എന്ന് മാരുതി സുസുക്കി ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു. യാത്രാ വാഹന സെഗ്മെന്റില്‍ കഴിഞ്ഞ മാസം 1,43,075 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം സമാനകാലയളവില്‍ 1,56,114 വാഹനങ്ങളായിരുന്നു. എട്ടുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മിനി സെഗ്മെന്റ് മേഖലയിലും ഇടിവ് ഉണ്ടായി. ആള്‍ട്ടോ, എസ് … Continue reading ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്…മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ വൻ ഇടിവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed