മാരുതി നെക്സ ഷോറൂമില്‍ നിർത്തി ഇട്ടിരുന്ന പുത്തൻ കാറുകൾക്ക് തീയിട്ടത് സ്ഥാപനത്തിലെ സെയില്സ്മാൻ
കണ്ണൂര്‍: മാരുതി നെക്സ ഷോറൂമില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകള്‍ക്ക് തീവച്ച കേസിലെ പ്രതി പിടിയില്‍. തലശ്ശേരി ചിറക്കര പള്ളിത്താഴയിലെമാരുതി നെക്സ ഷോറൂമില്‍ സെയില്‍സ്മാനായ തെറ്റാമയലയില്‍ പന്നിയോടന്‍ സജീറാണ് (26) പിടിയിലായത്. തലശ്ശേരി ടൗണ്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷോറൂമിന് തൊട്ടടുത്തുള്ള യാര്‍ഡില്‍ ഡെലിവറിക്കായി നിര്‍ത്തിയിട്ട മൂന്ന് പുത്തന്‍ കാറുകള്‍ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസിന് തീവെയ്പാണെന്ന് അന്നേ സൂചന ലഭിച്ചിരുന്നു. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ … Continue reading മാരുതി നെക്സ ഷോറൂമില്‍ നിർത്തി ഇട്ടിരുന്ന പുത്തൻ കാറുകൾക്ക് തീയിട്ടത് സ്ഥാപനത്തിലെ സെയില്സ്മാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed