മരുതിമല ദുരന്തം: ചാടി പരിക്കേറ്റ രണ്ടാമത്തെ വിദ്യാർഥിനിയും മരിച്ചു
മരുതിമല ദുരന്തം: ചാടി പരിക്കേറ്റ രണ്ടാമത്തെ വിദ്യാർഥിനിയും മരിച്ചു അടൂർ: കൊല്ലം ജില്ലയിലെ ഓയൂർ വെളിയത്തുമുട്ടറ മരുതിമലയിൽ നടന്ന ദാരുണ സംഭവത്തിൽ രണ്ടാം വിദ്യാർത്ഥിനിയും മരിച്ചു. മെഴുവേലി സുവർണ ഭവനിൽ സുകുവിന്റെ മകൾ, 14 വയസുകാരി ശിവർണ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.20-നാണ് ശിവർണ മരിച്ചത്. ശിവർണയോടൊപ്പം മരുതിമലയുടെ മുകളിൽനിന്ന് ചാടിയ പെരിങ്ങനാട് ചെറുപുഞ്ച ദിലീപ് ഭവനത്തിലെ മീനു (14) സംഭവം നടന്ന ദിവസംതന്നെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ … Continue reading മരുതിമല ദുരന്തം: ചാടി പരിക്കേറ്റ രണ്ടാമത്തെ വിദ്യാർഥിനിയും മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed