കൊച്ചി: മറുനാടൻ മറുതയെ മമ്മൂട്ടി ഫാൻസ് തല്ലിക്കൊന്നു! കുരു പൊട്ടിക്കാൻ കാത്തിരിക്കുന്നവർക്ക് സ്വാഗതം. കമന്റ് ഡിലീറ്റ് ചെയ്യുന്നതല്ല എന്ന വിവരണത്തോടെ മറുനാടൻ മലയാളി ഓൺലൈൻ ഉടമ ഷാജൻ സ്കറിയ ഇട്ട പോസ്റ്റ് ആണ് ഇത്. നടൻ മമ്മൂട്ടി കാൻസർ ബാധിതനാണ് എന്ന റിപ്പോർട്ട് പുറത്തു വിട്ടതോടെ ഷാജനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. സൈബർ ഇടങ്ങളിൽ വന്ന പോസ്റ്റുകളിൽ ഒന്നാണ് ഷാജൻ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് കാൻസർ രോഗമാണെന്നും സിനിമയിൽ നിന്ന് അവധി എടുത്തെന്നുമായിരുന്നു ഷാജൻ നൽകിയ … Continue reading മറുനാടൻ മറുത… മമ്മൂട്ടി ഫാൻസ് തല്ലിക്കൊന്നു; കുരു പൊട്ടിക്കാൻ കാത്തിരിക്കുന്നവർക്ക് സ്വാഗതം; പോസ്റ്റ് വൈറൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed