News4media TOP NEWS
സംസ്ഥാനത്ത് അതിശക്ത മഴ; വ്യാപക നാശ നഷ്ടം, വീടുകളിലടക്കം വെള്ളം കയറി; ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു; അപകടം മലപ്പുറം താനൂരിൽ എൽ.പി വിഭാഗം ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ, സംഭവം തൃശൂർ വടക്കേക്കാടുള്ള ഹയർ സെക്കൻഡറി സ്കൂളിൽ ജമ്മു കശ്മീരിൽ കാര്‍ തോട്ടിലേക്ക് മറിഞ്ഞു അപകടം: 10 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കാന്‍സറിനെ അതിജീവിച്ച് മാര്‍ട്ടിന

കാന്‍സറിനെ അതിജീവിച്ച് മാര്‍ട്ടിന
June 20, 2023

ന്യൂയോര്‍ക്ക്: കാന്‍സര്‍ രോഗത്തെ അതിജീവിച്ചതായി പ്രശസ്ത വനിതാ ടെന്നീസ് താരം മാര്‍ട്ടിന നവ്രത്തിലോവ. അസുഖം പൂര്‍ണമായും ഭേദമായതായി തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് മുന്‍ താരം അറിയിച്ചത്.

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററില്‍ ഒരു ദിവസം മുഴുവന്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് രോഗം ഭേദമായതായി 66-കാരിയായ താരം അറിയിച്ചത്.

ജനുവരിയിലാണ് താരത്തിന് തൊണ്ടയിലും സ്തനത്തിലും കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 18 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള നവ്രത്തിലോവ ടെന്നീസ് ചരിത്രത്തിലെ മികച്ച വനിതാ താരങ്ങളില്‍ ഒരാളാണ്.

 

Related Articles
News4media
  • Cricket
  • Kerala
  • Sports

സി കെ നായിഡു ട്രോഫി;ഒഡിഷയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്; അഭിഷേക് നായർക്കും വരുൺ നയനാരിനും ഷ...

News4media
  • Cricket
  • Sports

അവസാന ഓവര്‍ വരെ ആവേശം; വനിത ടി20യില്‍ അര്‍ദ്ധ സെഞ്ച്വറി നേട്ടവുമായി അക്ഷയ

News4media
  • Cricket
  • India
  • Sports

ചരിത്രമെഴുതി ന്യൂസിലൻഡ്; ഇന്ത്യൻ മണ്ണിൽ കിവീസിന് ആദ്യ ടെസ്റ്റ് പരമ്പര വിജയം; 2012ന് ശേഷം ആദ്യമായി സ്...

News4media
  • Other Sports
  • Sports
  • Top News

സന്ധിവാതത്തെ തുടര്‍ന്ന്‌ പരിശീലനം മുടങ്ങുന്നു; കളിക്കളം വിടാനൊരുങ്ങി ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌ വാ...

News4media
  • Other Sports
  • Sports
  • Top News

കാവലാൾക്ക് ആദരം; ആ നമ്പർ ഇനി മറ്റാർക്കും നൽകില്ല, ശ്രീജേഷിന്റെ 16ാംനമ്പര്‍ ജഴ്‌സി പിൻവലിച്ച് ഹോക്കി ...

News4media
  • Other Sports
  • Sports
  • Top News

12 മാസത്തിനിടെ ഉത്തേജക ചട്ടം ലംഘിച്ചത് മൂന്നു തവണ; ഇന്ത്യയുടെ പാരാലിംപിക്‌സ് ചാമ്പ്യന്‍ പ്രമോദ് ഭഗത്...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]