ജീവന്റെ ഏറ്റവും നിർണായകമായ തെളിവുകൾ…ചൊവ്വയിൽ അസാധാരണ ഗുഹകൾ

ജീവന്റെ ഏറ്റവും നിർണായകമായ തെളിവുകൾ…ചൊവ്വയിൽ അസാധാരണ ഗുഹകൾ ബെയ്ജിങ്: ചൊവ്വയെ പൂർണമായും വരണ്ടതും ജീവൻ നിലനിൽക്കാനാകാത്തതുമായ ഗ്രഹമായി കണക്കാക്കിയിരുന്ന ധാരണയെ ചോദ്യം ചെയ്യുന്ന നിർണായക കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ. പുരാതന ജലപ്രവർത്തനങ്ങളാൽ രൂപപ്പെട്ടിരിക്കാമെന്ന സംശയമുള്ള എട്ട് ഗുഹകൾ ചൊവ്വയിൽ കണ്ടെത്തിയതായി ഗവേഷകർ റിപ്പോർട്ട് ചെയ്തു. ഇതോടെ ചുവന്ന ഗ്രഹത്തിന്റെ ഭൂമിശാസ്ത്രപരമായ ഭൂതകാലത്തെയും അവിടെ ഒരുകാലത്ത് ജീവൻ നിലനിന്നിട്ടുണ്ടാകാമെന്ന സാധ്യതയെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus Valles) മേഖലയിലാണ് ഈ അസാധാരണ ഗുഹകൾ … Continue reading ജീവന്റെ ഏറ്റവും നിർണായകമായ തെളിവുകൾ…ചൊവ്വയിൽ അസാധാരണ ഗുഹകൾ