എരുമയെ വാങ്ങാന്‍ വേണ്ടി ആദ്യവിവാഹം മറച്ചുവച്ച് രണ്ടാം വിവാഹം: യുവതിയെ മണ്ഡപത്തിലെത്തി പൊക്കി ആദ്യ ഭർത്താവിന്റെ വീട്ടുകാർ !

സ്വന്തമായി എരുമയെ വാങ്ങാന്‍ വേണ്ടി മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിൽ അസ്മ എന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. ഉത്തർപ്രദേശിൽ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു പദ്ധതി പ്രകാരം വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് 35000 രൂപയും മറ്റു ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. ഈ പണം തട്ടിയെടുത്ത് എരുമയെ വാങ്ങാനായിരുന്നു അസ്മയുടെയും ബന്ധുവായ ജാബർ അഹമ്മദിന്റെയും പദ്ധതി. ഇതിനായി പ്രത്യേകം പദ്ധതിയും ഇരുവരും തയ്യാറാക്കി. മൂന്ന് വർഷം മുമ്പാണ് അസ്മ നൂർ മുഹമ്മദെന്ന യുവാവിനെ വിവാഹം … Continue reading എരുമയെ വാങ്ങാന്‍ വേണ്ടി ആദ്യവിവാഹം മറച്ചുവച്ച് രണ്ടാം വിവാഹം: യുവതിയെ മണ്ഡപത്തിലെത്തി പൊക്കി ആദ്യ ഭർത്താവിന്റെ വീട്ടുകാർ !