വിവിധ ജില്ലകളിലായി നിരവധി പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും 10 പേരെയാണ് യുവതി കബളിപ്പിച്ചത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് ഈ വില്ലത്തി. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് ആണ് ഇവർ കുടുങ്ങിയത്. വിവാഹത്തിനു … Continue reading ഇതുവരെ വിവാഹം ചെയ്തത് 10 പേരെ; പതിനൊന്നാമനുമായി അടുത്തമാസം വിവാഹം പ്ലാനിട്ടു; 2 വയസ്സുള്ള കുട്ടിയുടെ അമ്മയായ ‘പ്രതിശ്രുത വധു’ പിടിയിൽ…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed