വീട്ടുകാരുടെ നിർബന്ധത്തിൽ വിവാഹം; ഭർത്താവിനെ ഇല്ലാതാക്കി യുവതി
ലക്ക്നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭാര്യ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനാല് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഉത്തർപ്രദേശിലെ തന്നെ ഔറയ്യ ജില്ലയിലെ ദിലീപ് എന്ന യുവാവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയും കാമുകനും ചേർന്ന് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ദിലീപിൻറെ ഭാര്യ പ്രഗതി യാദവും, അനുരാഗ് യാദവ് എന്ന യുവാവും തമ്മിൽ നാലു വർഷമായി പ്രണയത്തിലായിരുന്നു. പക്ഷെ യുവതിയുടെ വീട്ടുകാർ ഈ പ്രണയത്തെ എതിർക്കുകയും, പകരം ദിലീപുമായുള്ള വിവാഹം നടത്തുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. … Continue reading വീട്ടുകാരുടെ നിർബന്ധത്തിൽ വിവാഹം; ഭർത്താവിനെ ഇല്ലാതാക്കി യുവതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed