ഗുരുതര ഭീഷണി ….! 25 വർഷത്തിനകം സമുദ്ര മലിനീകരണം ഇരട്ടിയാകുമെന്നു മുന്നറിയിപ്പ്

ഗുരുതര ഭീഷണി ….! 25 വർഷത്തിനകം സമുദ്ര മലിനീകരണം ഇരട്ടിയാകുമെന്നു മുന്നറിയിപ്പ് ലോക വ്യാപാരത്തിന്റെ 90 ശതമാനത്തിലധികവും കടൽമാർഗങ്ങളിലൂടെയാണ് നടക്കുന്നത്. എന്നാൽ മലിനീകരണവും കാലാവസ്ഥാ മാറ്റവും കാരണം സമുദ്രങ്ങൾ മുൻകാലത്തേക്കാൾ ഗുരുതരമായ ഭീഷണി നേരിടുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, 2050 ഓടെ സമുദ്രങ്ങളിലെ മലിനീകരണം ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. സമുദ്ര താപനില ഉയരുന്നത്, മത്സ്യസമ്പത്ത് കുറയുന്നത്, കടൽനിരപ്പ് കൂടുന്നത്, അമ്ലീകരണം, പോഷക മലിനീകരണം എന്നിവയെല്ലാം സമുദ്ര പരിസ്ഥിതിയെ അപകടകരമായ … Continue reading ഗുരുതര ഭീഷണി ….! 25 വർഷത്തിനകം സമുദ്ര മലിനീകരണം ഇരട്ടിയാകുമെന്നു മുന്നറിയിപ്പ്