വറ്റ ഇനി കൂട്ടിൽ വളർത്താം: രാജ്യത്ത് ആദ്യമായി വറ്റ മത്സ്യങ്ങളുടെ കൃത്രിമ പ്രജനനം വിജയകരമായി നടത്തി സമുദ്ര മത്സ്യഗവേഷണ കേന്ദ്രം

കരാൻഗിഡേ എന്ന മത്സ്യ കുടുംബത്തിൽ പെടുന്ന ജയന്റ് ട്രവലി എന്ന് അറിയപ്പെടുന്ന വറ്റ മത്സ്യങ്ങൾ പോതുവേ ആവശ്യക്കാർ കൂടുതലുള്ള മത്സ്യമാണ്. പരമാവധി 70 കിലോഗ്രാം വരെ വളർച്ചയുള്ള ഇവയുടെ വളർച്ച നിരക്ക് മറ്റു പല മത്സ്യങ്ങളെ അപേക്ഷിച്ചു മുന്നിലാണ്. Marine Fisheries Research Center has successfully carried out artificial breeding of live fish ഇപ്പോളിതാ രാജ്യത്ത് ആദ്യമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ (സിഎംഎഫ്ആർഐ) വിഴിഞ്ഞം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ വറ്റ മത്സ്യങ്ങളുടെ … Continue reading വറ്റ ഇനി കൂട്ടിൽ വളർത്താം: രാജ്യത്ത് ആദ്യമായി വറ്റ മത്സ്യങ്ങളുടെ കൃത്രിമ പ്രജനനം വിജയകരമായി നടത്തി സമുദ്ര മത്സ്യഗവേഷണ കേന്ദ്രം