നൊബേൽ പുരസ്കാരം ഡോണൾഡ് ട്രംപിന് സമ്മാനിച്ച് മരിയ കൊറിന മച്ചാഡോ; മറ്റൊരാൾക്ക് കൈമാറാനാകില്ലെന്നു നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട്

നൊബേൽ പുരസ്കാരം ഡോണൾഡ് ട്രംപിന് സമ്മാനിച്ച് മരിയ കൊറിന മച്ചാഡോ വാഷിങ്ടൻ: തനിക്കു ലഭിച്ച സമാധാന നൊബേൽ പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമ്മാനിച്ചതായി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദം ഉയർന്നിരിക്കുകയാണ്. മരിയ നൽകിയ നൊബേൽ പുരസ്‌കാരം ട്രംപ് സ്വീകരിച്ചെന്നും, അത് കൈവശം വയ്ക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതായും വൈറ്റ്ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും ഡോണൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. “മരിയ കൊറിന മച്ചാഡോ തന്റെ സമാധാന … Continue reading നൊബേൽ പുരസ്കാരം ഡോണൾഡ് ട്രംപിന് സമ്മാനിച്ച് മരിയ കൊറിന മച്ചാഡോ; മറ്റൊരാൾക്ക് കൈമാറാനാകില്ലെന്നു നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട്