‘മാർക്കോ പോലെ വയലൻസ് ഉള്ള ചിത്രങ്ങൾ ഇനി ചെയ്യില്ല; പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്’; മാർക്കോയുടെ നിർമ്മാതാവ്

മാർക്കോ പോലെ വയലൻസ് ഉള്ള ചിത്രങ്ങൾ ഇനി ചെയ്യില്ലെന്ന് മാർക്കോയുടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും ഏറ്റവും വയലൻസ് ഉള്ള സിനിമ എന്ന പേരിൽ മാർക്കറ്റ് ചെയ്തത് കള്ളം പറയാതിരിക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു. വയലൻസിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അല്ല ഒരിക്കലും ആ സിനിമ നിർമ്മിച്ചത്. മറക്കുവയിലെ വയലൻസ് ദൃശ്യങ്ങൾ സിനിമയുടെ പൂർണ്ണതയ്ക്ക് വേണ്ടി ചെയ്തതാണ്. ഗർഭിണിയുടെ സീൻ സിനിമയ്ക്ക് അനിവാര്യമായിരുന്നു. അതൊരു സിനിമാറ്റിക് അനുഭവമായി മാത്രം ഉൾക്കൊള്ളണമെന്നും അദ്ദേഹം … Continue reading ‘മാർക്കോ പോലെ വയലൻസ് ഉള്ള ചിത്രങ്ങൾ ഇനി ചെയ്യില്ല; പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്’; മാർക്കോയുടെ നിർമ്മാതാവ്