‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്
കൊച്ചി: നടൻ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ യുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതായി പരാതി. നിർമാതാവ് ഷെരീഫ് മുഹമ്മദിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് വ്യാജ പതിപ്പ് പ്രചരിച്ചത്.(Marco movie fake print leaked; police case registered) സിനിമാട്ടോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് പൊലീസിന്റെ നടപടി. സിനിമയുടെ ലിങ്ക് വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യപ്പെട്ടതായാണ് വിവരം. ലിങ്ക് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി. … Continue reading ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed